Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ ഗവ. വനിതാ ഐ. ടി. ഐ. യിൽ ഐ. എം. സി. നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി (കാലാവധി: രണ്ടുമാസം), ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്ങ്സ് (അഞ്ചുമാസം), ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആൻഡ് ടാബ്ലറ്റ് എൻജിനിയറിങ് (നാലുമാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി. സി. ടി. വി. (രണ്ടുമാസം) എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചത്. കോഴ്സിനു ശേഷം പ്ലേസ്മെന്റ് അസിസ്റ്റൻസ് നൽകും. ഫോൺ: 9745479354, 04972835987.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT