Skip to content
Menu

OPEN MALAYALAM NEWS NETWORK

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം മാഹി നിയോജകമണ്ഡലത്തിലെ നിലവിലെ വോട്ടർ പട്ടികയിൽ പേര് ചേർത്തവരുടേയും പുതുതായി പേര് ചേർക്കുന്നവരുടേയും ആധാർ വിവരങ്ങൾ തിരഞ്ഞെടുപ്പ് കാർഡുമായി ബന്ധിപ്പിക്കുന്നതിനായി മയ്യഴിയിലെ മുഴുവൻ വീടുകളിലും ബൂത്ത് ലെവൽ ഓഫീസർമാർ 2023 ആഗസ്റ്റ് മാസം ഒന്ന് മുതൽ വീടുകൾ സന്ദർശിക്കുന്നതാണ്. ആയതിനാൽ എല്ലാ വോട്ടർമാരും അവരവരുടെ ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപെടുത്തിയ കോപ്പി ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസറുടെ കൈവശം കൊടുത്തയക്കാവുന്നതാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT