Skip to content
Menu

OPEN MALAYALAM NEWS NETWORK

അസാപ് കേരള ഓണ്‍ലൈന്‍ മോഡില്‍ ഐഇഎല്‍ടിഎസ്, ഒഇടി പരിശീലനം നടത്തുന്നു. അക്കാദമിക് പരിശീലനം, പൊതു പരിശീലനം എന്നിങ്ങനെ രണ്ട് തരത്തിലാണ് ഐഇഎല്‍ടിഎസ് പരിശീലനം. രണ്ടും ഓണ്‍ലൈന്‍ മോഡില്‍ നടത്തും. അക്കാദമിക് പരിശീലനം പ്ലസ്ടു പാസ്സായവര്‍ക്കും ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും പൊതു പരിശീലനം ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഉള്ളതാണ്. ഒഇടി പരിശീലനം ആരോഗ്യ പ്രൊഫഷണലുകളെ പരീക്ഷയില്‍ സജ്ജമാക്കാന്‍ ലക്ഷ്യമിടുന്ന ഓണ്‍ലൈന്‍ പരിശീലനമാണ്. വിശദാംശങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും www.asapkerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 9495999661, 9495999708, 9495999692

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT