Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം : സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായുള്ള ശുചിത്വ വാരാചരണത്തിന് ഇന്ന് തുടക്കമാകും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ശുചീകരണം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം 22 മുതൽ 29 വരെ ജനകീയ
പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടക്കും. പ്രതിദിനം പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ മുദ്രാവാക്യം. മഴ തുടരുന്ന സാഹചര്യത്തിൽ ഏപ്രിൽ മാസത്തിൽ എലിപ്പനിക്കെതിരെ ‘മൃത്യുഞ്ജയം’ എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..