Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി :തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾസെൻ്ററിൻ്റെ ഉത്ഘാടനം തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ കെ.എം ജമുനാറാണി ടീച്ചർ നിർവഹിച്ചു.ആശുപത്രി പ്രസിഡൻ്റ് കെ.പി.സാജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കണ്ടോത്ത് ഗോപി ,മെഡിക്കൽ സുപ്രണ്ട് ഡോ.പ്രദീപ്കുമാർ,ഡയറക്ടർമാരായ അഡ്വ.സി.ജി.അരുൺ, സി.കെ.ദിലീപൻ മാസ്റ്റർ, ഡോ. പി.വി.രഞ്ജിത്ത്, മനോജ് അണിയാരത്ത്, മിഥുൻ മാറോളി, ജനറൽ മാനേജർ ഇൻ ചാർജ് സുശീൽ സി.എച്ച് എന്നിവരും ആശുപത്രി ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT