Skip to content
Menu

OPEN MALAYALAM NEWS NETWORK

ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ കുതിപ്പ്. 295 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. ബിജെപി 178 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. പ്രതിപക്ഷമായ ഇന്ത്യ മുന്നണി 165 സീറ്റിലും മറ്റുള്ളവർ 10 സീറ്റിലും ലീഡ് ചെയ്യുന്നു.

കോൺഗ്രസ് 28 സീറ്റിലും സമാജ് വാദി പാർട്ടി 13 സീറ്റിലും ഡിഎംകെ 11 സീറ്റിലും മുന്നിട്ടു നിൽക്കുകയാണ്. തൃണമൂൽ കോൺഗ്‌രസ് അഞ്ചിടത്തും ശിവസേന ഉദ്ധവ് താക്കറൈ വിഭാഗം മൂന്നിടത്തും മുന്നിട്ടു നിൽക്കുന്നു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT