Skip to content
Menu

OPEN MALAYALAM NEWS NETWORK

കേരളം പിടിക്കാമെന്ന എ.എ.പിയുടെ സ്വപ്നം നടക്കില്ല. മറ്റു സംസ്ഥാനങ്ങളിൽ നടത്തിയ നീക്കം കേരള ത്തിൽ വിലപോവില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല. എന്നാൽ എ.എ.പിയുടെയും, ട്വന്റി ട്വന്റിയു ടെയും വോട്ട് പൂർണമായും ഇടതു പക്ഷ ത്തിന് ലഭിക്കുമെന്ന് വിശ്വാസമില്ല. ട്വന്റി ട്വന്റി വോട്ട് ലഭിക്കണമെങ്കിൽ ശ്രീനിജൻ എം. എൽ.എ മാപ്പ് പറയണമെന്ന ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബിന്റെ ആവശ്യം അംഗീകരിക്കി ല്ലെന്നും അദേഹം വ്യക്തമാക്കി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT