Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ:-ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ-വേക്കന്‍സി വഴി സമര്‍പ്പിക്കുന്ന ഒഴിവുകള്‍ മാത്രമേ സ്വീകരിക്കൂവെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. തപാല്‍, ഇ-മെയില്‍ മുഖേന ലഭിക്കുന്ന ഒഴിവുകള്‍ പരിഗണിക്കില്ല. തിങ്കളാഴ്ച ചേര്‍ന്ന പിഎസ് സി യോഗത്തിലാണ് തീരുമാനം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..