Skip to content
Menu

OPEN MALAYALAM NEWS NETWORK

പള്ളിക്കുളത്ത് ഗ്യാസ് സിലണ്ടർ ലോറി ബൈക്കിലിടിച്ച് മുത്തച്ഛനും കൊച്ചുമകനും മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. കേളകം സ്വദേശി കെ. സതീശ് കുമാറി(54)നെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 നാണ് അപ കടം നടന്നത്.

പള്ളിക്കുന്ന് ഇടച്ചേരി കൊമ്പക്കാവിന് സമീപത്തെ നവനീത ത്തിൽ മഹേഷ് ബാബു (60), മകൾ നവ്യയുടെ മകൻ ആഗ്നേയ് (9) എന്നിവരാണ് മരിച്ചത്. വീട്ടു സാധനം വാങ്ങാനായി പള്ളിക്കുന്നി ൽ നിന്നും പുതിയതെരുവിലേക്ക് പോകും വഴി പള്ളിക്കുളത്ത് വ ച്ച് ഗ്യാസ് സിലണ്ടർ ലോറി ബൈക്കിന് പിന്നിലിടിക്കുകയായിരു ന്നു. ബൈക്കിൽ നിന്നും തെറിച്ച് വീണ ഇരുവരുടെയും ദേഹത്ത് കൂടി ലോറി കയറിയിറങ്ങി.

ഗുരുതര പരിക്കുകളോടെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപ ത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തി ന് ശേഷം ഓടിമറഞ്ഞ സതീഷ്കുമാർ വളപട്ടണം പോലീസ് സ്റ്റേ ഷനിലെത്തി കീഴടങ്ങുകയായിരുന്നു. അശ്രദ്ധമായി വാഹനമോ ടിച്ച് ആളപായം ഉണ്ടാക്കിയതിനാണ് സതീഷ്കുമാറിനെതിരെ കേ

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..