Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ തളിപ്പറമ്പ് മാന്ധംകുണ്ടിൽ സി.പി.എം – സി.പി.ഐ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. സി പി ഐ മണ്ഡലം കമ്മിറ്റി അംഗം സി ലക്ഷ്മണനാണ് പരിക്കേറ്റത്. ഇയാളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..