Skip to content
Menu

OPEN MALAYALAM NEWS NETWORK

മട്ടന്നൂർ: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 45 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി.

മാതമംഗലം ഏര്യം ആലക്കാട് സ്വദേശി മാടാളന്‍ അബ്ദുള്‍ സലീമില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ വിധത്തിലാണ് 856 ഗ്രാം സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, പി മുരളി, ഇന്‍സ്‌പെക്ടര്‍മാരായ അശ്വിന നായര്‍, പങ്കജ്, സുബേര്‍ ഖാന്‍, അഭിഷേക്, കപില്‍ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..