Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ ബസ് ഡ്രൈവറുടെയും ക്ലീനറുടെയും ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായപരിധി 60 വയസ്സിൽ കുറവ്. താത്പര്യമുള്ളവർ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം 27-ന് രാവിലെ 11-ന് കോളേജ് ഓഫീസിൽ ഹാജരാകണം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT