Skip to content
Menu

OPEN MALAYALAM NEWS NETWORK

കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്കൂളുകൾക്ക് 07 /07 /2022 ന് കണ്ണൂർ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. CBSE/ICSE സ്കൂളുകൾ അംഗൻവാടികൾ , മദ്രസ്സകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകൾക്കു അവധി ബാധകമല്ല.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT