Skip to content
Menu

OPEN MALAYALAM NEWS NETWORK

കാലവർഷം തുടങ്ങിയിട്ട് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിങ്കളാഴ്ച. തളിപ്പറമ്പ് മേഖലയിൽ 115. 4 മില്ലീമീറ്റർ മഴയാണ് തിങ്കളാഴ്ച പെയ്തത്. കണ്ണൂർ മേഖലയിലും തിങ്കളാഴ്ച കനത്ത മഴ പെയ്തു. 110. 7 മില്ലീമീറ്ററാണ് കണ്ണൂരിൽ പെയ്ത മഴ. ശനിയാഴ്ച തളിപ്പറമ്പ് മേഖലയിൽ 110. 6 മില്ലീമീറ്റർ മഴയാണ് പെയ്തത്. തിങ്കളാഴ്ച തലശേരിയിൽ 90 മില്ലി മീറ്റർ മഴപെയ്തു. കഴിഞ്ഞ അഞ്ചിനാണ് ഇതിനുമുമ്പ് ജില്ലയിൽ കനത്ത മഴ ലഭിച്ചത്. കണ്ണൂർ മേഖലയിൽ 86. 3 മില്ലീമീറ്ററും തളിപ്പറമ്പ് മേഖലയിൽ 82. 2 മില്ലീമീറ്ററും തലശേരിയിൽ 68. 8 മില്ലീമീറ്ററും മഴ പെയ്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..