Skip to content
Menu

OPEN MALAYALAM NEWS NETWORK

മധ്യവേനൽ അവധിക്ക് ശേഷം കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾ ജൂൺ 1ന് തുറക്കുന്നതാണ്. അഞ്ചാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ജൂൺ1 ന് തന്നെ ആരംഭിക്കുന്നതാണ്. മറ്റ്‌ പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്റർ ക്ലാസുകൾ 2022-23 വർഷത്തെ അക്കാദമിക പരീക്ഷാ കലണ്ടർ പ്രകാരം ആരംഭിക്കുന്നുണ്ടെന്ന് അതാത് കോളേജ് പ്രിൻസിപ്പാൾ / വകുപ്പ് മേധാവികൾ ഉറപ്പ് വരുത്തേണ്ടതാണ്. അക്കാദമിക പരീക്ഷാ കലണ്ടർ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..