Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ സർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിൽ പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ്‌ 27. അപേക്ഷിച്ചതിന്റെ പ്രിന്റ്‌ ലഭിക്കേണ്ട അവസാന തീയതി മെയ്‌ 31. വിശദവിവരത്തിന്‌ www.kannuruniversity.ac.in

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT