Skip to content
Menu

OPEN MALAYALAM NEWS NETWORK

മണ്ണിടിഞ്ഞ് നിർമ്മാണത്തിലിരിക്കുന്ന കോൺഗ്രീറ്റ് ബീം തകർന്നു. പള്ളൂർ ഉമ്പാച്ചി കുന്നിൽ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം.
നിർമ്മാണം നടക്കുന്ന ബൈപാസിലാണ് സംഭവം. മണ്ണിടിഞ്ഞതിനെ തുടർന്ന് ബീം പൂർണ്ണമായും തകർന്നു വീണു. ബൈപ്പാസിൽ പലയിടത്തും മണ്ണിടിച്ചിൽ രൂക്ഷമാണ്. ബീം തകർന്നതോടെ ഈ ഭാഗത്ത് ബൈപ്പാസ് പണി തടസ്സപ്പെട്ടിരിക്കുകയാണ്. തകർന്ന ബീം പുന:സ്ഥാപിച്ച് പണി തുടരാനൊരുങ്ങുകയാണ് തൊഴിലാളികൾ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..