Skip to content
Menu

OPEN MALAYALAM NEWS NETWORK

കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിൽ ബുധനാഴ്ച സമ്പൂർണ അവധി നൽകി. സ്കൂളുകൾ, അംഗനവാടികൾ, കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അവധി നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കലക്ടർ പുറപ്പെടുവിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..