Skip to content
Menu

OPEN MALAYALAM NEWS NETWORK

കനത്ത മഴയെ തുടർന്ന് പാനൂർ കൂറ്റേരിയിൽ വീട്ടു മതിൽ ഇടിഞ്ഞു താഴ്ന്നു. ചാലുപറമ്പത് ശ്രീനിഷിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞു വീണത്. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT