Skip to content
Menu

OPEN MALAYALAM NEWS NETWORK

കൊറോണ പ്രതിസന്ധി യിൽ നിന്ന് കര കയറാൻ പരിശ്രമിക്കുന്ന സാദാരണ കാരന്റെ ജീവിത ചിലവുകളെ തകിടം മറിക്കുന്ന തീരുമാനമാണ് ക്വാറി അസോസിയേഷൻ എടുത്തിരിക്കുന്നത്, ജനങളുടെ മേൽ അധിക ഭാരം ചുമത്തുന്ന നടപടി പിൻവലിക്കുക, സർക്കാർ അധിക നികുതി ചുമത്തുകയോ അസംസ്‌കൃത ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാതെയും ഉള്ള സാഹചര്യത്തിൽ വില വർദ്ധനവ് തീർത്തും അസ്ഥാനത്താണ്.
അതുകൊണ്ട് വില വർദ്ധനവ് തീരുമാനത്തിൽ നിന്നും ക്വാറി അസോസിയേഷൻ പിന്തിരിയാണമെന്ന് യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെടുന്നു.
ഇല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌ മുന്നോട്ട് പോകുമെന്ന് അറിയിക്കുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..