Skip to content
Menu

OPEN MALAYALAM NEWS NETWORK

യെസ് അക്കാദമിയിലെ സ്പെഷ്യൽ എജ്യൂക്കേഷൻ മെൻെറർ റാണയുടെ വിവാഹം ആഘോഷമാക്കി യെസ് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾ.പാടിയും, ആടിയും, കല്യാണാഘോഷം വിദ്യാർത്ഥികൾ അവിസ്മരണീയമാക്കി.

സർഗവേദിയിലെ ഭിന്നശേഷിക്കാരായ കലാകാരൻമാരും കലാകാരികളും ഒരുക്കിയ കലാപരിപാടികൾ രക്ഷിതാക്കൾക്കും, നാട്ടുകാർക്കും പുതുമയുള്ളതും, ആസ്വാദകരവുമായി.

വീടകങ്ങളിൽ തളച്ചിടാൻ വിധിക്കപ്പെട്ടരാണ് ഇത്തരം കുട്ടികളെന്ന സമൂഹത്തിൻ്റെ ധാരണ തിരുത്തിക്കുറിക്കാനും ഇവരുടെ കലാപരിപാടികൾക്കായി.

തങ്ങളുടെ കാലശേഷം എന്തെന്ന് ഭിന്നശേഷി കുട്ടിളുടെ രക്ഷിതാക്കൾ വിഷമിക്കുമ്പോൾ അവർക്കൊരു താങ്ങായി മാറുകയാണ് യെസ് അക്കാദമി.
സ്വന്തം കാലിൽ നിൽക്കാൻ , സ്വന്തം കാര്യങ്ങൾ ചെയ്യാനാകുന്ന രീതിയിലേക്ക് കുട്ടികളെ പ്രാപ്തരാക്കുകയാണ് യെസ് അക്കാദമിയുടെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..