Skip to content
Menu

OPEN MALAYALAM NEWS NETWORK

പത്താം ക്ലാസ് വിദ്യാർഥികളായ ആൽവിൻ, അൻവിൻ, കൃഷ്ണപ്രസാദ്, സഞ്ജയ് എന്നിവരാണ് സ്കൂളിലേക്കുള്ള യാത്രക്കിടെ കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ പള്ളൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

ഇതിനിടെ ഫോൺ നഷ്ടപ്പെട്ട പരാതിയുമായി ഉടമസ്തനായ ഓട്ടോ ഡ്രൈവർ ഷമിത് സ്റ്റേഷനിലെത്തി. പള്ളൂർ എ എസ് ഐ സോമൻ ഫോൺ ഷമിത്തിന് കൈമാറി. ഫോൺ തിരികെ ലഭിച്ച സന്തോഷത്തിൽ ഷമിത് കുട്ടികൾക്ക് പുസ്തകവും, പേനയും വാങ്ങി നൽകി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..