Skip to content
Menu

OPEN MALAYALAM NEWS NETWORK

കവിയൂരിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. നിരവധി പരാതികൾ ഉണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ജനവാസമേഖലകളിൽ പ്രവേശിക്കുകയും കൃഷി ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്യുന്ന കാട്ടു പന്നികളെ വെടി വെച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് നിലനിൽക്കേ ആണ് കവിയൂരിൽ പന്നിശല്യം ഇല്ലാതാക്കാൻ നടപടിയില്ലാത്തത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..