Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി : കാലത്തിനാവശ്യം സത്യസന്ധതയും വിശ്വസ്ഥതയും ഉള്ള നേതൃത്വമാണെന്നും അത്തരം ഒരു നേതൃത്വത്തിനുമാത്രമേ വെല്ലുവിളികൾ ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണംവെള്ളിയിലെ നൂറുദ്ധീൻ സാഹിബ്‌ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കെ.പി നൂറുദ്ധീൻ അനുസ്മരണ സമ്മേളനം ഉദ്ഘാ
ടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, ചടങ്ങിൽ പഠനകേന്ദ്രം ചെയർമാൻ സന്തോഷ്‌ കണ്ണംവെള്ളി അധ്യക്ഷത വഹിച്ചു. പഠനകേന്ദ്രം സെക്രട്ടറി കെപി പ്രമീഷ് സ്വാഗതം പറഞ്ഞു, പ്രൊഫസർ എ ഡി മുസ്‌തഫ കെ. പി നൂറുദ്ധീൻ അനുസ്മരണ പ്രഭാഷണം നടത്തി, വി സുരേന്ദ്രൻ മാസ്റ്റർ, ഹരിദാസ് മൊകേരി, കെ പി ഹാഷിം, പി സുരേഷ് ബാബു, രാജൻ കല്ലുമ്മൽ എന്നിവർ പ്രസംഗിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..