Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം: കേരളത്തിൽ കാ ലവർഷം ഇത്തവണ നേരത്തെയെ ത്തും. മേയ് 27ന് കാലവർഷമെത്തു മെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ ണ കേന്ദ്രം അറിയിച്ചു. ഇത് നാല് ദി വസം മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യത കണക്കാന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട ന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മു ന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർ ട്ടാണ്. ഇടിമിന്നലോടും കാറ്റോടും കൂ ടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട യിടങ്ങളിൽ ശക്തമായ മഴ കിട്ടിയേ ക്കും. കേരളാ തീരത്ത് മത്സ്യബന്ധന ത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT