Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ തങ്ങൾ പീടിക സഹറ വിമൻസ് കോളേജിൻ്റെ 5 മത് സനദ് ദാനം (convection) നടത്തി
ജാമിഅ സഹറ ചെയർമാൻ സയ്യിദ് മുഹമ്മദ് മഖ്ദൂം അൽ ബുഖാരി ഉൽഘാടനം ചെയ്തു.
യുഎഇ കെ പി ഗ്രൂപ്പ് എംഡി  കെപി മുഹമ്മദ് മുഖ്യ അതിഥി ആയി സംബന്ധിച്ചു.

കോളേജ് പ്രിസിപാൾ മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു
സഹറവിയ്യ ഡിപ്ലോമ പാസായ 120 ഓളം വിദ്യാർഥിനികളുടെ സനദ് ദാനം ചെയർമാൻ സയ്യിദ് മുഹമ്മദ് മഖ്ദൂം തങ്ങൾ നിർവഹിച്ചു

ആർ.അബ്ദുല്ല മാസ്റ്റർ പാറാട്,വൈ അസ്ലം ,കൊറ്റ്പ്പുറത്ത് മഹമൂദ് ഹാജി,ടിപി മുസ്തഫ ചെണ്ടയാട്,
അബ്ദുൾ മുത്തലിബ്,കെ മുസ്തഫ,
നീരജ് സോണ, ഹംസ നിസാമി,മുഹമ്മദ് അലി,മഞ്ജൂർ,അക്ബർ മൗലവി എന്നിവർ ആശംസ പ്രസംഗം നടത്തി.

നൗഫൽ സഖാഫി സ്വാഗതവും സമീർ അലി റഹ്മാനി നന്ദിയും പറഞ്ഞു
എട്ട് വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..