Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള പാനൂർ -പൊയിലൂർ മേഖല സംയുക്ത കുടുംബ സംഗമം കൊളവല്ലൂർ യുപി സ്കൂളിൽ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ലത ഉദ്ഘാടനം ചെയ്തു. കെ കെ മനോജ് അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹീം കുഴിപ്പുറം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജന: സെക്രട്ടറി ഒ ടി രാജേഷ് ജില്ലാ പ്രസിഡന്റ് കെ ടി കെ

മനോജ് , ദിനേശൻ ആലച്ചേരി, വിനീഷ് പിണറായി ,സുധീർ ബാബു, ഒ ടി കെ രജീഷ്, ബെന്നി തോമസ് , അനീഷ് , കെ എം എസ് പ്രദീപ്, എം രാജീവൻ , ഒ മഹേഷ് , ഷൈജു അമ്പാടി ,ഷിജിൻ , അഷ്റഫ് , മണികണ്ഠൻ, ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സ്കോളർഷിപ്പ് ജേതാക്കളായ വിസ്മയ , അഞ്ജിത എന്നിവരെയും
ഡ്രാഗൺ ബോട്ട് ദേശീയ ഗോൾഡ് മെഡൽ വിന്നർ അനഘ മനോജിനെയും ഉപഹാരം നൽകി ആദരിച്ചു.
വിവിധ കലാപരിപാടികൾ, ബോധവൽക്കരണ ക്ലാസുകൾ,മോട്ടിവേഷൻ ക്ലാസ് എന്നിവ നടന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT