Skip to content
Menu

OPEN MALAYALAM NEWS NETWORK

റെയിൽവേ ട്രാക്കിൽ അററകുറ്റ പ്രവർത്തികൾ നടത്തുന്നതിനാൽ കുയ്യാലി റെയിൽവേ ഗേറ്റ് മെയ് 13ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ അടച്ചിടുന്നതാണെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ വഴി മാറി പോവേണ്ടതാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..