Skip to content
Menu

OPEN MALAYALAM NEWS NETWORK

ചൊക്ലി ഗ്രാമത്തിയിൽ കൂറ്റൻ മരം റോഡിന് കുറുകെ വീണതിനാൽ ഇത് വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് മരം റോഡിന് കുറുകെ വീണത്. റോഡിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇലക്ട്രിക്ക് പോസ്റ്റുകളും തകർന്നിട്ടുണ്ട്.
ഗതാഗതം പൂർവ സ്ഥിതിയിലാകാൻ ഏറെ സമയമെടുക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..