Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൂൺകൃഷി, കൂൺ- മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം എന്നീ വിഷയങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

‘കൂൺ- മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് 19.05.2022 വ്യാഴാഴ്ചയും, ‘കൂൺ കൃഷി- ആരോഗ്യത്തിനും ആദായത്തിനും’ എന്ന വിഷയത്തെ സംബന്ധിച്ചുള്ള ക്ലാസ് 20.05.2022 വെള്ളിയാഴ്ചയും നടത്തുന്നതാണ്.

കൂൺ കൃഷി സംബന്ധമായ പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടാം.

വിളിക്കേണ്ട ഫോൺ നമ്പർ:
0460 2226087
8547675124

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..