Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം :സിൽവർ ലൈനിന്റെ അലൈൻമെന്റ് പു തുച്ചേരിയുടെ ഭാഗമായ മാഹി വഴിയുമുണ്ടെന്നു റെയിൽവേ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു.

മാഹിക്കടുത്തുള്ള റെയിൽവേ ഭൂമിയിലൂടെ കടന്നുപോകുന്നുണ്ടെന്നും കൂടുതൽ സാങ്കേതിക രേഖകൾ നൽകാൻ കെ റെയിലിനോടു നിർദേശിച്ചിട്ടു ണ്ടെന്നുമാണു വിശദീകരിച്ചത്. മറ്റൊരു സംസ്ഥാനത്തിന്റെ ഭാഗമായതിനാൽ മാഹിയെ ഒഴിവാക്കിയെന്നാണു കെ-റെയിൽ നേരത്തേ അറിയിച്ചിരുന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..