Skip to content
Menu

OPEN MALAYALAM NEWS NETWORK

കേന്ദ്ര സർക്കാരിന്ടെ തെറ്റായ സൈനിക നയം അഗ്നിപഥിനെതിരെ അഖിലേന്ത്യ കോൺഗ്രസ്സ് കമ്മിറ്റി ആഹ്വാന പ്രകാരം നിയോജകമണ്ഡല സത്യാഗ്രഹ സമരം യു ഡി എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി.ഹാഷിം അദ്ധ്യക്ഷത വഹിച്ചു.. കെ.പി.സാജു, സന്തോഷ് കണ്ണം വെള്ളി, പി.കെ സതീശൻ, ഹരിദാസ് മൊകേരി, കെ.രമേശൻ, സി.വി.എ.ജലീൽ,, പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീത അശോക്, പി.എൻ അശോക്, ടി.കെ.അശോകൻ എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..