Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി : ഈ മാസം 9-ാം തീയ്യതി പുലർച്ചെ ചാലക്കരയിൽ കേരള പോലീസിന് നേരെ ഉണ്ടായി എന്ന് പറയപ്പെടുന്ന സംഭവത്തിൻ്റെ നിജസ്ഥിതി സമഗ്രമായ അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരണമെന്ന് പുതുച്ചേരി ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റും മാഹി പ്രഭാരിയുമായ എസ്.രവിചന്ദ്രൻ ,സംസ്ഥാന കൗൺസിൽ അംഗം  റെജീഷ് കുട്ടാമ്പള്ളി, മണ്ഡലം ജനറൽ സെക്രട്ടറി എ.ദിനേശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT