Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ:കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷനും വധൂവരന്മാരെ കണ്ടെത്താൻ രജിസ്ട്രേഷൻ ക്യാമ്പും നടന്നു. കണ്ണൂർ റെയിൻബോ കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി.ദിവ്യ ഉദ്ഘാടനം ചെയ്തു .കൊഴുമ്മൽ കൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.എ നിഷാന്ത്, എൽ വേലായുധൻ , കെ എം രവീന്ദ്രൻ, ശൈലജ സുരേഷ്, ജോയി കാപ്പിൽ ,പി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..