Skip to content
Menu

OPEN MALAYALAM NEWS NETWORK

കെ.എസ്.എസ് പി.യു പാനൂർ ബ്ലോക്കിന് കീഴിലെ 7 യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ടി റംല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം വി ഗോവിന്ദൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പാനൂർ ബ്ലോക്ക് പ്രസിഡണ്ട് കെ.നാണു മാസ്റ്റർ അധ്യക്ഷനായി. ജില്ലാ ജോയിൻ്റ് സെക്രട്ടറി വി.പി നാണു, മുൻ ബ്ലോക്ക് സെക്രട്ടറി പി.കെ ഗോപാലകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ. ലഷ്മണൻ, ജോ. സെക്രട്ടറി കെ.സി കുഞ്ഞിക്കണ്ണൻ, ഗ്രീവൻസ് സെൽ കൺവീനർ കെ. രാജു മൊകേരി എന്നിവർ സംസാരിച്ചു. കെ.രമണി സ്വാഗതവും, കെ കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..