Skip to content
Menu

OPEN MALAYALAM NEWS NETWORK

കാഞ്ഞങ്ങാട് :കൊട്ടിയൂർ അമ്പലത്തിൽ ഉത്സവത്തിന് പോയി വന്ന ചില ആളുകൾക്ക് വയറിളക്കവുംഛർദിലും ഉള്ളതായി ശ്രദ്ധയിൽപ്പെട്ടതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു,അമ്പല പരിസരത്ത് നിന്നോ വരുന്ന വഴിയിലോ ഭക്ഷണം , വെള്ളം എന്നിവയിൽ നിന്ന് രോഗബാധ ഉണ്ടായതാണോ എന്ന് സംശയം,ഭയപ്പെടേണ്ട സാഹചര്യം ഇല്ല . എങ്കിലും ഉത്തരം വയറിളക്കം, ഛർദി എന്നിവ ഉണ്ടായാൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു, നിലവിൽ ബളാൽ, കരിന്തളം പഞ്ചായത്തിലെ ചില ആളുകൾക്കാണ് ഭക്ഷ്യ വിഷബാധയെറ്റതായി സംശയം,മൂന്ന് പേർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടുണ്ട്, ഇനി ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ പേര് , വയസ് ഫോൺ നമ്പർ എന്നിവ 9847278945 നമ്പറിൽ വാട്ട്സ്പ് ചെയ്യനാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..