Skip to content
Menu

OPEN MALAYALAM NEWS NETWORK

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ
മഹോത്സവത്തിനോടനുബന്ധിച്ച് തലശ്ശേരി പിവിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ഫോഗിങ് നടത്തി.ഹെൽത്ത് ഇൻസ്പെക്ടർമാരായ വത്സ തിലകൻ, ടി എ ജയ്സൺ, വി വി രാജേഷ്, എ ഹാഷിം എന്നിവർ നേതൃത്വം നൽകി.

അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ, ആശുപത്രി പരിസരം, മന്ദഞ്ചേരി, കൊട്ടിയൂർ ആശുപത്രി പരിസരം,
പാമ്പ്രപ്പാൻ എന്നിവിടങ്ങളിൽ ഫോഗിങ് നടത്തി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..