Skip to content
Menu

OPEN MALAYALAM NEWS NETWORK

സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിന് മുഖ്യം.അധ്യാപകരും മാതാപിതാക്കളും ശ്രദ്ധ പുലർത്തണം. സ്കൂളുകളിലെ പരിശോധന കർശനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിനിടെ സ്ക്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താൻ പരിശോധന ആരംഭിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷൻ ജിയുപി സ്ക്കൂളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. വിഷയത്തെ ഗൗരവത്തോടെയാണ് സർക്കാർ സമീപിക്കുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാൻ ജനകീയ ഇടപെടലിനൊപ്പം രക്ഷിതാക്കളുടെ ഇടപെടലും വേണമെന്ന് മന്ത്രി പറഞ്ഞു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT