Skip to content
Menu

OPEN MALAYALAM NEWS NETWORK

തോട്ടട ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്ക്കൂളിൽ എച്ച്. എസ്. എ ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ – ഇലക്ട്രോണിക്സ്, ട്രേഡ്സ്മാൻ –

റഫ്രിജറേഷൻ, ട്രേഡ്സ്മാൻ – വെൽഡിങ് എന്നീ തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ യോഗ്യതയുളള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 4 ന് രാവിലെ 10 മണി, 11 മണി, 12 മണി,1 മണി, 2 മണി എന്ന സമയക്രമത്തിൽ ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT