Skip to content
Menu

OPEN MALAYALAM NEWS NETWORK

സംസ്ഥാന, ഗ്രാമീണ ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധി പുതുക്കി ആര്‍ബിഐ. ധന നയ അവലോകന യോഗത്തിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പുതിയ നടപടികള്‍ വ്യക്തമാക്കിയത്.

സംസ്ഥാന, ഗ്രാമീണ ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധി 100 ശതമാനത്തിലും അധികം ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് ഇപ്പോള്‍ റസിഡന്‍ഷ്യല്‍ ഹൗസിംഗ് പ്രോജക്ടുകള്‍ക്ക് ധനസഹായം നല്‍കാം. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാനുള്ള അനുമതിയും ആര്‍ബിഐ നല്‍കി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..