Skip to content
Menu

OPEN MALAYALAM NEWS NETWORK

ചെറുപറമ്പ് ജാതിക്കൂട്ടം ടൗണിൽ മുത്താറിന്റെവിട ബാബുവിന്റെ ഫ്രൂട്സ് കട അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം. ഈ പ്രദേശത്ത് അടുത്ത കാലങ്ങളിലായി സാമൂഹ്യ വിരുദ്ധ ശല്യം ഏറിയിട്ടുണ്ട്. പോലീസ് സ്റ്റേഷന് മുമ്പിൽ തന്നെ ഇത്തരം അക്രമങ്ങൾ തുടർകഥയാവുന്ന ഘട്ടത്തിൽ അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ടു വിവിധ രാഷ്ട്രീയ പ്രതിനിധികളും, വ്യാപാരിവ്യവസായി ഏകോപന സമിതിയും, നാട്ടുകാരും ആവശ്യപ്പെട്ടു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..