Skip to content
Menu

OPEN MALAYALAM NEWS NETWORK

ഒരു മണിക്കൂർ മുമ്പ് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ജവാഹർലാൽ നെഹ്രു ദേശീയ പുരസ്കാരം ഡോ. എം. അനുശ്രീക്ക്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ കൊച്ചി സി. എം. എഫ്. ആർ. ഐയിലെ ഗവേഷകയാണ്. കടൽ പായലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ജൈവസംയുക്തങ്ങളുടെ ഔഷധമൂല്യവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധമാണ് പുരസ്കാരത്തിന് അർഹയാക്കിയത്. അരലക്ഷം രൂപയും പ്രശസ്തിപത്രവും വെള്ളിമെഡലും അടങ്ങുന്ന പുരസ്കാരം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിൽനിന്ന് സ്വീകരിച്ചു. പെരളശ്ശേരിയിലെ വേണുഗോപാലന്റെയും ഗൗരിയുടെയും മകളും മർച്ചന്റ് നേവി എഞ്ചിനീയർ ചമ്പാട്ടെ മനീഷ് മനോഹരന്റെ ഭാര്യയുമാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..