Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി നഗരസഭയുടെ തൊട്ടടുത്താണ് ഏക്കറുകണക്കിന് കണ്ടൽ കാടുകൾ വെട്ടിത്തെളിച്ചത്. ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതൊന്നും കാണാതെ പരിസ്ഥിതി ദിനത്തിൽ ചെടി നടാനോടുകയാണ് അധികാരികൾ. ഇവരൊക്കെ എന്ത് സന്ദേശമാണ് പുതുതലമുറക്ക് നൽകുന്നതെന്നും രാജേന്ദ്രൻ തായാട്ട് ചോദിച്ചു.

ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം കുറ്റ്യാട്ടൂർ മാവിൻതൈകളും നൽകി.പന്ന്യന്നൂർ സേവാഭാരതി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവാഭാരതി വൈസ് പ്രസിഡൻറ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എംവി ജനാർദ്ദനൻ സ്വാഗതവും, ട്രഷറർ ആർ പി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..