Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശേരി ഗോപാൽപേട്ടയിലാണ് കോഴിക്കോട് – കണ്ണൂർ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കൂട്ടിയിടിച്ചത്. ബസിൻ്റെ മുൻ സീറ്റുകളിലിരുന്ന മൂന്നോളം പേർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ തലശേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തലശേരി ഫയർഫോഴ്സും, പൊലീസും സ്ഥലത്തെത്തി. അമിതവേഗവും, ഇടുങ്ങിയ റോഡുമാണ് അപകടത്തിനിടയാക്കിയതെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി. സ്ഥലത്ത് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..