Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശേരിയിൽ വൻ അഗ്നിബാധ. തലശേരി മണവാട്ടി ജങ്ഷനിലെ കീവീസ് ഹോട്ടലിനാണ് തീപിടിച്ചത്. രണ്ട് നില കെട്ടിടം പൂർണമായി കത്തി നശിച്ചതായാണ് വിവരം. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. രാത്രി 10 മണിയോടെ ആരംഭിച്ച തീപ്പിടുത്തം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർ ഫോഴ്സ് നിയന്ത്രണ വിധേയമാക്കി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT