Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി നഗരസഭ പരിധിയിലെ റസ്റ്റോറന്റുകളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. പഴയ ബസ് സ്റ്റാൻഡ്, ലോഗൻസ് റോഡ്, മഞ്ഞോടി, പെരിങ്ങളം, കോടിയേരി എന്നിവിടങ്ങളിലെ റസ്റ്റാറൻറ്, ഭക്ഷണ സാധനങ്ങൾ തയാറാക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ടെത്തിയ പഴകിയ ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. അലക്ഷ്യമാ യി മാലിന്യം നിക്ഷേപിക്കുകയും നിരോധിച്ച പ്ലാസ്റ്റിക് കാരിബാഗുകൾ വിൽപന നടത്തി യതുമായ എൻ. സി. സി റോഡിലുള്ള കട ക്ക് പിഴചുമത്തി. ന്യൂനതകൾ പരിഹരിക്കാൻ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പ രിശോധനക്കുശേഷം നഗരസഭ ചെയർപേ ഴ്സൻ കെ. എം. ജമുനറാണിയുടെ അധ്യക്ഷതയിൽ മിഷൻ യോഗം ചേർന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT