Skip to content
Menu

OPEN MALAYALAM NEWS NETWORK

ബി എഡ് യോഗ്യതയുള്ളവര്‍ക്കും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും അധ്യാപക ജോലിയില്‍നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ സ്ഥാപനത്തിന്റെ പരിസരത്തെ താമസക്കാരാവണം. ചൈല്‍ഡ് കെയര്‍ സ്ഥാപനത്തിലുള്ള മുന്‍പരിചയം അഭികാമ്യം.

താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവസഹിതം മെയ് 18 ന് രാവിലെ 10 മണിക്ക് എരഞ്ഞോളിപ്പാലത്തുള്ള ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സില്‍ അഭിമുഖത്തിന് ഹാജരാകണം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..