Skip to content
Menu

OPEN MALAYALAM NEWS NETWORK

ഇരിട്ടി: തില്ലങ്കേരിയിൽ റബ്ബർ പുക പുരക്ക് തീപിടിച്ചു. ഒരു ലക്ഷം രൂപയോളം നാശനഷ്ടം. കാഞ്ഞിരാട്ടെ പി.സദാനന്ദന്റെ വീടിനോട്ചേർന്നുളള റബ്ബർ പുരയ്ക്കാണ് തീപിടിച്ചത്. 200 ഓളം റബ്ബർ ഷിറ്റുകൾ കത്തിനശിച്ചു. പുര ഏതാണ്ട് പൂർണ്ണമായും മേ ൽക്കുരയുൾപ്പടെ കത്തിനശിച്ച നിലയിലാണ്. ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT