Skip to content
Menu

OPEN MALAYALAM NEWS NETWORK

എംഎൽ എ യുടെയും കരാറുകാരൻ്റെയും ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധസമരം നടത്തിയത്.

ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് വി.പി സുരേന്ദ്രൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.

പൊയിലൂർ ഏരിയാ പ്രസിഡണ്ട് എ.കെ ഭാസ്ക്കരൻ അധ്യക്ഷനായി.
സജീവൻ യദുകുലം,
ഇ പി ബിജു,
സി. റനീഷ് എന്നിവർ സംസാരിച്ചു.
ഓട്ടാണി പദ്മനാഭൻ
കെ.പ്രസീത,
ചന്ദ്രികാ വാസുദേവ്,
പി.സവിത എന്നിവർ നേതൃത്വം നൽകി. അര മണിക്കൂറോളമാണ് ഉപരോധസമരം നടന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT