Skip to content
Menu

OPEN MALAYALAM NEWS NETWORK

കൊച്ചി: തൃക്കാക്കരയിൽ മത്സര രംഗത്തുള്ളത് 19 സ്ഥാനാർഥികളാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന
കഴിയുമ്പോൾ മാത്രമേ അന്തിമ
സ്ഥാനാർഥി ചിത്രം വ്യക്തമാകൂ.

എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് അപര ഭീഷണി. ജോമോൻ ജോസഫാണ് സ്വതന്ത്ര
സ്ഥാനാർഥിയായി എത്തുന്നത്. അപരനെ നിർത്തിയത്
യു.ഡി.എഫാണെന്ന് എം സ്വരാജ് പ്രതികരിച്ചു. എന്നാൽ ആരോപണം കോൺഗ്രസ് നിഷേധിച്ചു.

തെരഞ്ഞെടുപ്പ് ചൂട് ഓരോ ദിവസവും കൂടുകയാണ് തൃക്കാക്കരയിൽ. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തി വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. വരും ദിവസങ്ങളിലും കൂടുതൽ നേതാക്കൾ എത്തുന്നതോടെ പ്രചാരണം പൊടിപൊടിക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT